കൊല്ലം: കൊല്ലത്ത് മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉമയനെല്ലൂർ പുതുചിറയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ - ഉമയനെല്ലൂർ
ഉമയനെല്ലൂർ പുതുചിറയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ