ETV Bharat / state

റൂറല്‍ പൊലീസിന് ഇത് അഭിമാന നിമിഷം - പൊലീസ് പുരസ്കാരങ്ങൾ

ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആറിന് തിരുവനന്തപുരം സിറ്റി, ശംഖുമുഖം എസിപി ആയിരിക്കെയുള്ള ഡ്യൂട്ടി മികവിന് പുരസ്കാരം ലഭിച്ചു

Kollam Police Badge of Honor  പൊലീസ് പുരസ്കാരങ്ങൾ  പൊലീസ് അവാർഡുകൾ
റൂറല്‍ പൊലീസിന് ഇത് അഭിമാന നിമിഷം
author img

By

Published : Dec 29, 2020, 4:21 AM IST

കൊല്ലം: റൂറല്‍ പൊലീസിന് ഇത് അഭിമാന നിമിഷം. അന്വേഷണ മികവിന് എസ്‌പിയും മുന്‍ എസ്‌പിയും ഉള്‍പ്പടെ 15 ഓളം പേര്‍ക്കാണ് ബാഡ്‌ജ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആറിന് തിരുവനന്തപുരം സിറ്റി, ശംഖുമുഖം എസിപി ആയിരിക്കെയുള്ള ഡ്യൂട്ടി മികവിനാണ് പുരസ്കാരം ലഭിച്ചത്.

മുന്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച് ഒവി.എസ് ശിവപ്രകാശ്, കുണ്ടറ പൊലീസ് സ്റ്റേഷന്‍ മുന്‍ ഐഎസ്എച്ച്ഒ ബിജു ആര്‍എസ്, എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ ബാബു കുറുപ്പ് സി, റിട്ടയേര്‍ഡ് എസ്.ഐ എ.സി ഷാജഹാന്‍, എഴുകോണ്‍ പൊലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ്.ഐ ഉണ്ണികൃഷ്ണപിള്ള. കെ, റിട്ടയേര്‍ഡ് ഗ്രേഡ് എസ്.ഐ അബ്ദുള്‍ സലാം, എ.എസ്.ഐ ആഷിര്‍ കോഹൂര്‍, ഗ്രേഡ് എ.എസ്.ഐ മനോജ് കുമാര്‍, ഗ്രേഡ് എ.എസ്.ഐ രാധാകൃഷ്ണപിള്ള, ഗ്രേഡ് എ.എസ്.ഐ ബിനു.സി.എസ് എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.