ETV Bharat / state

കൊല്ലം ടികെഎം കോളജിൽ കെഎസ്‌യു സമരത്തിന് നേരെ പൊലീസ് ലാത്തി ചാർജ് - പൊലീസ് ലാത്തി ചാർജ്

കോളജിനകത്ത് കയറിയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്.

police lathi charge in kollam tkm collage  kollam tkm collage  കൊല്ലം ടികെഎം കോളജ്  പൊലീസ് ലാത്തി ചാർജ്  കൊല്ലം ടികെഎം കോളജില്‍ പൊലീസ് ലാത്തി ചാർജ്
കൊല്ലം ടികെഎം കോളജ്
author img

By

Published : Jul 22, 2021, 3:06 PM IST

കൊല്ലം : ടി.കെ.എം എഞ്ചിനിയറിങ് കോളജിൽ പരീക്ഷ ഓൺലൈനാക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സമരത്തിന് നേരെ പൊലീസ് ലാത്തി ചാർജ്. കാമ്പസിനുള്ളിൽ കടന്ന് പൊലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു.

കൊല്ലം ടികെഎം കോളജിൽ കെഎസ്‌യു സമരത്തിന് പൊലീസ് ലാത്തി ചാർജ്

നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ജസീൽ എന്ന വിദ്യാർഥിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷ ബഹിഷ്‌കരണ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്.

also read: മൂല്യനിർണയത്തിനായി നൽകിയ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.