കൊല്ലം: ഹെൽമറ്റ് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കൊടുവിള സ്വദേശി ദിലീപാണ് കിഴക്കേകല്ലട പൊലീസിന്‍റെ പിടിയിലായത്. കൊടുവിള സ്വദേശിയായ പ്രമോദിനെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. ഹെൽമറ്റും സോഡാകുപ്പിയും ഉപയോഗിച്ചായിരുന്നു ആക്രമണം. നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ് ദിലീപ്. ദിലീപിന്‍റെ കൂട്ടാളികളായ രണ്ടുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരിന്നു.
ഹെൽമറ്റ് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാള്‍ പിടിയിൽ - തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം
ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
![ഹെൽമറ്റ് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാള്‍ പിടിയിൽ kerala police helmet kollam helmet attack koduvally പ്രതി പോലീസ് പിടിയിൽ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം കേരള പോലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6450489-134-6450489-1584515744176.jpg?imwidth=3840)
ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ