ETV Bharat / state

പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - തൂങ്ങി മരിച്ചു

വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടി വീടിന്‍റെ കഴുക്കോലിൽ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പ്ലസ് വണ്‍ വിദ്യാർത്ഥിനി
author img

By

Published : Jun 24, 2019, 7:04 PM IST

കൊല്ലം: അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന് മാനസികാസ്വാസ്ഥ്യമുളളതിനാൽ കുടുംബം സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസം. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടി വീടിന്‍റെ കഴുക്കോലിൽ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയും സഹോദരനും സംഭവമറിഞ്ഞിരുന്നില്ല. തിരികെയെത്തിയ ബന്ധുവാണ് പെൺകുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടൻ തന്നെ ബന്ധുക്കളേയും പരിസരവാസികളേയും വിളിച്ചു വരുത്തി പരിശോധിച്ചെങ്കിലും മരിച്ചിരുന്നു.

അഞ്ചൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്‍റെ നേതൃത്വത്തില്‍ മേൽ നടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

Intro:Body:

കൊല്ലം അഞ്ചലില്‍ പ്ലസ് ഒണ്‍ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയം കരുപ്പോട്ടിക്കോണത്ത് സന്തോഷ് -- രമ ദമ്പതികളുടെ മകൾ സംഗീത എന്ന (16) യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തടിക്കാട് ഏ.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യര്‍ത്ഥിനിയാണ് സംഗീത.  കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.

പിതാവ് സന്തോഷിന് മാനസികാസ്വാസ്ഥ്യമുളളതിനാൽ സംഗീതയും മാതാവും സഹോദരനും മുത്തശ്ശിയും സന്തോഷിന്റെ അനുജൻ സത്യനോടൊപ്പം സമീപത്തെ മറ്റൊരു വീട്ടിലുമായിരുന്നു താമസം. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ സത്യൻ സമീപത്തെ ജംഗ്ഷനിലും മാതാവ് രമ സമീപത്തുള്ള തോട്ടിൽ തുണിയലക്കുന്നതിനും പോയിരുന്ന സമയത്താണ് പെൺകുട്ടി വീടിന്റെ കഴുക്കോലിൽ ചുരിദാറിന്റെ ഷാളില്‍ തൂങ്ങി മരിച്ചതന്ന് കരുതുന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയും സഹോദരനും സംഭവമറിഞ്ഞിരുന്നില്ലന്നും പറയുന്നു. തിരികെയെത്തിയ സത്യനാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഉടൻ തന്നെ ബന്ധുക്കളേയും പരിസരവാസികളേയും വിളിച്ചു വരുത്തി പരിശോധിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

അഞ്ചൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്‍റെ നേതൃത്വത്തില്‍ മേൽ നടപടി സ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.