കൊല്ലം: വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. വാളകം അറയ്ക്കല്‍ ഇടയം സ്വദേശി സംഗീതാണ് പിടിയിലായത്. പ്രവാസിയായ കൊട്ടാരക്കര കരിക്കം സ്വദേശിയിൽ നിന്നും വ്യാജരേഖ ചമച്ച് 2,63,91,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. ജോണ്‍ വര്‍ഗീസെന്ന ആളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഗീത് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വ്യാജ രേഖ ചമച്ച് വായ്‌പ എടുത്ത കേസുള്‍പ്പടെ പല തട്ടിപ്പ് കേസുകളിലും പ്രതിയാണ് സംഗീതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയ പ്രതി പിടിയിൽ - കൊല്ലത്ത് പണം തട്ടി
നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ വാളകം അറയ്ക്കല്‍ ഇടയം സ്വദേശി സംഗീതാണ് പിടിയിലായത്
![വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയ പ്രതി പിടിയിൽ money swindling money swindling using fake documents kollam crime news വ്യാജരേഖകള്‍ ചമച്ച് പണം തട്ടി കൊല്ലത്ത് പണം തട്ടി കൊല്ലം ക്രൈം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11064473-41-11064473-1616079059333.jpg?imwidth=3840)