ETV Bharat / state

Minor Girl Raped : കൊല്ലത്ത് 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ - പോക്സോ നിയമപ്രകാരം കേസെടുത്തു

അഞ്ചൽ സ്വദേശി ഫഗറുദീനാണ് (20) അറസ്റ്റിലായത്.

minor girl raped at kollam  kollam rape accused arrested  16 കാരിയെ പീഡിപ്പിച്ചു  പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ  പോക്സോ നിയമപ്രകാരം കേസെടുത്തു
ഫഗറുദീൻ
author img

By

Published : Dec 13, 2021, 5:37 PM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം അഞ്ചൽ സ്വദേശി ഫഗറുദീനാണ് (20) അറസ്റ്റിലായത്. വിവാഹ വാഗ്‌ദാനം നൽകി കഴിഞ്ഞ 29 ന് ഫഗറുദീൻ 16 കാരിയായ പെൺകുട്ടിയുമായി നാടുവിട്ടിരുന്നു.

തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫഗറുദീനേയും പെൺകുട്ടിയേയും മലപ്പുറത്ത് നിന്നും പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

കേടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ALSO READ ഡാൻസ് ബാറില്‍ 15 മണിക്കൂർ റെയ്‌ഡ്‌, രഹസ്യ അറയില്‍ 17 പെൺകുട്ടികൾ, കണ്ടെത്തിയത് മേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ചപ്പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.