കൊല്ലം: സിസ്റ്റർ അഭയയുടെ കൊലപാതക കേസ് ദീർഘ നാളത്തെ പോരാട്ടമായിരുന്നുവെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇതൊരു അസ്വാഭാവിക മരണമാണെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായും ഇപ്പോൾ ഇക്കാര്യം വ്യക്തമായി തെളിയിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ശിക്ഷാ വിധി വന്നിട്ട് കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിസ്റ്റർ അഭയ കൊലക്കേസ് ദീർഘ നാളത്തെ പോരാട്ടമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ - മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
അഭയയുടെ മരണം അസ്വാഭാവികമാണെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
സിസ്റ്റർ അഭയ കൊലക്കേസ്; ദീർഘ നാളത്തെ പോരാട്ടമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ