ETV Bharat / state

കൊട്ടാരക്കരയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു - man died

തൃക്കണ്ണമംഗൽ കാഞ്ഞിരംവിള വീട്ടിൽ മഹേഷ് (മനു-26) ആണ് മരിച്ചത്.

Death  കൊട്ടാരക്കര  നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു  കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു  യുവാവ് മരിച്ചു  Kottarakkara  man died  man died after falling from a building under construction at Kottarakkara
കൊട്ടാരക്കരയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു
author img

By

Published : Mar 24, 2021, 1:38 PM IST

കൊല്ലം: കൊട്ടാരക്കരയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. തൃക്കണ്ണമംഗൽ കാഞ്ഞിരംവിള വീട്ടിൽ മഹേഷ് (മനു-26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പെട്ടി ഓട്ടോ ഓടിക്കുന്ന മഹേഷ് സാധനവുമായി ഇവിടേക്ക് എത്തിയതാണ്. മറ്റ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടയിൽ കൈവരിയുണ്ടെന്ന ധാരണയിൽ വശത്തേക്ക് ചാരിനിന്നെങ്കിലും താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരിച്ചു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: അജിത, മകൾ: ആത്മിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.