കൊല്ലം: ഇടതു മുന്നണിയിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് എൽഡിഎഫിന് കത്തു നൽകി കോവൂർ കുഞ്ഞുമോൻ എംഎൽഎ. കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് ഒപ്പം ആർഎസ്‌പി ലെനിനിസ്റ്റിനെയും മുന്നണിയിൽ ഉൾപ്പെടുത്തണം. വർഷങ്ങളായി ഇടതു മുന്നണിക്ക് ഒപ്പം ഉറച്ചു നിൽക്കുകയാണ്. പ്രവേശനം സംബന്ധിച്ച് സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് നൽകിയ കത്ത് പരിഗണിക്കണമെന്നും എംഎൽഎ പറഞ്ഞു.
ഇടതുമുന്നണി പ്രവേശനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ - Kovur Kunjumon MLA demands LDF entry
ആർഎസ്‌പി ലെനിനിസ്റ്റിനെയും മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു.
ഇടതുമുന്നണി പ്രവേശനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ
കൊല്ലം: ഇടതു മുന്നണിയിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് എൽഡിഎഫിന് കത്തു നൽകി കോവൂർ കുഞ്ഞുമോൻ എംഎൽഎ. കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് ഒപ്പം ആർഎസ്‌പി ലെനിനിസ്റ്റിനെയും മുന്നണിയിൽ ഉൾപ്പെടുത്തണം. വർഷങ്ങളായി ഇടതു മുന്നണിക്ക് ഒപ്പം ഉറച്ചു നിൽക്കുകയാണ്. പ്രവേശനം സംബന്ധിച്ച് സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് നൽകിയ കത്ത് പരിഗണിക്കണമെന്നും എംഎൽഎ പറഞ്ഞു.
Last Updated : Oct 22, 2020, 12:46 PM IST