കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല പഞ്ചായത്തും ഇളമാട് പഞ്ചായത്തും പൂർണ്ണമായും അടച്ചു. തലച്ചിറയിലെ അഞ്ച് മത്സ്യവ്യാപാരികൾക്കും ഇളമാട് സ്വദേശികളായ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടതിനാലാണ് വാർഡുകളെ കണ്ടെയിന്‍മെന്‍റ് സോണിലാക്കിയത്. കൊട്ടാരക്കര ചന്ത ഉള്‍പ്പടെ ജില്ലയിലെ 61 ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും അടച്ചിടാൻ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. തലച്ചിറയില്‍ കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരും മത്സ്യ വ്യാപാരവുമായി ബന്ധമുള്ളവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന പശ്ചാലത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
വെട്ടിക്കവല പഞ്ചായത്തും ഇളമാട് പഞ്ചായത്തും കണ്ടെയിൻമെന്‍റ് സോണില്‍ - Vettikkavala Panchayat
ജില്ലയിലെ 61 ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും അടച്ചു
![വെട്ടിക്കവല പഞ്ചായത്തും ഇളമാട് പഞ്ചായത്തും കണ്ടെയിൻമെന്‍റ് സോണില്‍ കൊട്ടാരക്കര വെട്ടിക്കവല പഞ്ചായത്ത് ഇളമാട് പഞ്ചായത്ത് കണ്ടെയിൻമെന്‍റ് സോണ്‍ Kottarakkara Containment Zone Vettikkavala Panchayat Elamad Panchayat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8061158-thumbnail-3x2-1.jpg?imwidth=3840)