കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണത്തിന് കാരണം മൂർഖന്‍റെ പാമ്പിന്‍റെ കടിയെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ നടത്തിയ രാസ പരിശോധനയിലൂടെയാണ് സ്ഥിരീകരണം. ഉത്രയുടെ ആന്തരിക അവയവങ്ങളിൽ സിട്രസിൻ മരുന്നിന്‍റെ അംശവും കണ്ടെത്തി. നേരത്തെ ഉത്രയ്ക്ക് ഉറക്കഗുളിക നൽകി എന്ന പ്രതി സൂരജിന്‍റെ മൊഴി ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന ഫലം.
ഉത്രയെ കടിച്ചത് മൂർഖൻ; രാസപരിശോധന ഫലം പുറത്ത് - anchal murder case news
മൃതദേഹത്തില്‍ നടത്തിയ രാസ പരിശോധനയിലൂടെയാണ് ഉത്രയെ കടിച്ചത് മൂർഖൻ പാമ്പാണെന്ന് സ്ഥിരീകരിച്ചത്.
![ഉത്രയെ കടിച്ചത് മൂർഖൻ; രാസപരിശോധന ഫലം പുറത്ത് ഉത്ര കൊലപാതകം അഞ്ചല്‍ ഉത്ര കൊലപാതകം ഉത്ര കൊലപാതകം വാർത്ത അഞ്ചല്‍ സൂരജ് uthara murder case anchal murder case news anchal sooraj case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8072020-29-8072020-1595052330730.jpg?imwidth=3840)
ഉത്രയെ കടിച്ചത് മൂർഖൻ; രാസപരിശോധന ഫലം പുറത്ത്