കൊല്ലം: നിലമേലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. നിലമേൽ വെള്ളംപാറ സ്വദേശി സുധീഷാണ് ചടയമംഗലം പൊലീസിന്‍റെ പിടിയിലായത്. പൊതു സ്ഥലത്ത് പുകവലിക്കുന്നത് വിലക്കിയതിനെ തുടര്‍ന്നാണ് പ്രതി നിലമേല്‍ സ്വദേശിയായ മനീഷിനെ മര്‍ദിക്കുകയും വാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ചടയമംഗംലം സബ് ഇൻസ്‌പെക്ടര്‍ ശരത്ത്‌ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍ - പുകവലി വിലക്കിയതില്‍ മര്‍ദനം
പൊതു സ്ഥലത്ത് പുകവലിക്കുന്നത് വിലക്കിയതിനെ തുടര്‍ന്നാണ് പ്രതി യുവാവിനെ മര്‍ദിക്കുകയും വാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്
പ്രതി പിടിയില്‍