ETV Bharat / state

ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ - kollam minor girl rape latest news

പതിനഞ്ചുകാരിയായ പെൺകുട്ടിയോട് സ്നേഹം നടിച്ച് കഴിഞ്ഞ മാസം ഇയാളുടെ വസതിയിൽ വിളിച്ച്‌ വരുത്തിയായിരുന്നു പീഡനം

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ  രാഹുൽ അറസ്റ്റിൽ  കൊല്ലം പീഡനം  kollam minor girl rape  kollam minor girl rape news  kollam minor girl rape latest news  rahul arrested in kollam minor girl rape
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
author img

By

Published : Sep 23, 2021, 1:35 PM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഡീസന്‍റ്‌മുക്ക് വെറ്റിലത്താഴം നീതു ഭവനിൽ രഘു മകൻ രാഹുൽ (23) ആണ് പൊലീസ് പിടിയിലായത്. പതിനഞ്ചുകാരിയായ പെൺകുട്ടിയോട് സ്നേഹം നടിച്ച് കഴിഞ്ഞ മാസം ഇയാളുടെ വസതിയിൽ വിളിച്ച്‌ വരുത്തിയായിരുന്നു പീഡനം. പീഡനശ്രമം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിര്‍ത്തു. എന്നാൽ ഭീഷണിപ്പെടുത്തി ഇയാൾ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഇയാൾ പെൺകുട്ടിയെ മടക്കി അയച്ചത്. തുടർന്ന്‌ വിഷാദത്തിലായ പെൺകുട്ടിയിൽ നിന്നും മാതാവ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. മാതാവിനൊപ്പം സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

ചാത്തന്നൂർ അസിസ്റ്റന്‍റ് കമ്മിഷണർ ഗോപകുമാർ. ജി യുടെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ. എം.സി, സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, ആശാ വി രേഖ, ഷിഹാസ്, ഗിരീശൻ, അഷ്ടമൻ എ.എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ: 66കാരിയായ വിധവയെ ജീവിതസഖിയാക്കി 79കാരനായ റിട്ട. അധ്യാപകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.