കൊല്ലം: ജില്ലയിൽ 482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 451 പേർക്ക് ആണ് രോഗമുക്തി. കൊല്ലം കോർപ്പറേഷനിൽ തിരുമുല്ലാവാരത്തും മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തൃക്കോവിൽവട്ടം, പന്മന, പെരിനാട്, നീണ്ടകര, പവിത്രേശ്വരം, വിളക്കുടി, ഈസ്റ്റ് കല്ലട, പ്രദേശങ്ങളിലുമാണ് രോഗബാധിതർ കൂടുതൽ ഉള്ളത്. വിദേശത്തു നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ മൂന്നുപേർക്കും സമ്പർക്കം വഴി 469 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ഉറവിടം വ്യക്തമല്ലാത്ത നാലുപേരും രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
കൊല്ലത്ത് 482 പേർക്ക് കൂടി കൊവിഡ് - കൊല്ലം
451 പേർ രോഗമുക്തി നേടി