ETV Bharat / state

കൊല്ലത്ത് 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊട്ടാരക്കര താലൂക്ക് ആശുപത്രി

സമ്പര്‍ക്കം മൂലം 63 പേർക്കാണ് രോഗം ബാധിച്ചത്.

kollam-covid-updates  കൊല്ലം  കൊട്ടാരക്കര താലൂക്ക് ആശുപത്രി  കൊല്ലത്ത്
കൊല്ലത്ത് 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 25, 2020, 9:41 PM IST

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറും വടക്കേവിള സ്വദേശിനിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് അസിസ്‌റ്റന്‍റും ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേർക്കും, സമ്പര്‍ക്കം മൂലം 63 പേർക്കുമാണ് രോഗം ബാധിച്ചവർ.വിദേശത്ത് നിന്നും എത്തിയവര്‍ കുന്നിൻമേല്‍ ചേരി സ്വദേശി(53), വാടി സ്വദേശി(53) എന്നിവര്‍ ഖത്തറില്‍ നിന്നും. അഷ്‌ട്ടമുടി സ്വദേശി(28) ഐവറി കോസ്‌റ്റില്‍ നിന്നും ഇടമണ്‍ സ്വദേശി(32), എഴുകോണ്‍ സ്വദേശി(37), ശൂരനാട് വടക്ക് സ്വദേശി(35) എന്നിവര്‍ യു എ ഇ യില്‍ നിന്നും. കരിക്കോട് സ്വദേശിനി(47), കാഞ്ഞാവെളി സ്വദേശി(52), വിഷ്ണത്തുകാവ് സ്വദേശി(36), തേവളളി സ്വദേശി(42), പളളിക്കല്‍ സ്വദേശി(48), ശക്തികുളങ്ങര സ്വദേശി(34)എന്നിവർ സൗദിയില്‍ നിന്നും എത്തിയവരാണ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ നീണ്ടകര സ്വദേശി(28) ഒഡീഷയില്‍ നിന്നും എത്തിയ കൊട്ടിയം സ്വദേശി(44) കര്‍ണാടകയില്‍ നിന്നും എത്തിയ തമിഴ്‌നാട് കന്യാകുമാരി സ്വദേശി(52) എന്നിവരാണ്. സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവർ അഞ്ചല്‍ സ്വദേശികളായ രണ്ടു പേർ, ആദിച്ചനല്ലൂര്‍ സ്വദേശി, ആയൂര്‍ സ്വദേശികളായ രണ്ടു പേർ, ആലപ്പാട് സ്വദേശികളായ രണ്ടു പേർ, ഇട്ടിവ , ഉമ്മന്നൂര്‍ സ്വദേശികൾ, എഴുകോണ്‍ സ്വദേശികളായ രണ്ടു പേർ, ഓയൂര്‍ സ്വദേശി, കടയ്ക്കല്‍ സ്വദേശികളായ രണ്ടു പേർ. കരീപ്ര സ്വദേശി, കരുനാഗപ്പളളി സ്വദേശികളായ രണ്ടു പേർ. കുലശേഖരപുരം സ്വദേശികളായ രണ്ടു പേർ. കുളത്തപ്പുഴ സ്വദേശികളായ അഞ്ചുപേർ. ചടയമംഗലം സ്വദേശികളായ നാലു പേർ. ചവറ സ്വദേശികളായ മൂന്ന് പേർ. ചിതറ സ്വദേശികളായ എട്ടുപേർ. തലച്ചിറ സ്വദേശികളായ നാലു പേർ. പരവൂര്‍ തെക്കുംഭാഗം സ്വദേശികളായ രണ്ടുപേർ. തെന്മല സ്വദേശികളായ രണ്ടു പേർ നെടുവത്തൂര്‍, പണ്ടാരത്തുരുത്ത് സ്വദേശികൾ, പരവൂര്‍ സ്വദേശികളായ മൂന്ന് പേർ. പളളിമണ്‍, പുനലൂര്‍ സ്വദേശികൾ, മങ്ങാട്, മടത്തറ സ്വദേശികൾ. വയയ്ക്കല്‍ സ്വദേശികളായ രണ്ടു പേർ. വിളക്കുടി സ്വദേശികളായ മൂന്നു പേർ. ശാസ്താംകോട്ട സ്വദേശിയായ ഒന്‍പത് വയസുകാരന്‍. സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.