കൊല്ലം: ജില്ലയിൽ 530 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്ത് നിന്നും എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 518 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉമയനെല്ലൂർ സ്വദേശി അയ്യപ്പൻ പിള്ള(74), കാവനാട് സ്വദേശി സുബയ്യൻ(60) എന്നിവരുടെ മരണകാരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 693 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 5353 ആയി.
കൊല്ലത്ത് 530 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊല്ലം കൊവിഡ് കണക്ക്
ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 5353 ആയി