കൊല്ലം: ജില്ലയിൽ 656 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 654 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല. വെള്ളിമൺ സ്വദേശി മധുസൂദനൻ നായർ (75), കൊട്ടാരക്കര സ്വദേശി ശ്രീധരൻപിള്ള (90), പാലത്തറ സ്വദേശി ഷാഹുദ്ദീൻ (64) എന്നിവരുടെ മരണ കാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. 718 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7,323 ആയി.
കൊല്ലം ജില്ലയിൽ 656 പേർക്ക് കൂടി കൊവിഡ് - കൊല്ലം കൊവിഡ് വാര്‍ത്തകള്‍
ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7,323 ആയി.
![കൊല്ലം ജില്ലയിൽ 656 പേർക്ക് കൂടി കൊവിഡ് kollam covid update kollam latest news കൊല്ലം കൊവിഡ് വാര്‍ത്തകള്‍ കൊല്ലം ലേറ്റസ്‌റ്റ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9216514-thumbnail-3x2-j.jpg?imwidth=3840)
കൊല്ലം ജില്ലയിൽ 656 പേർക്ക് കൂടി കൊവിഡ്