ETV Bharat / state

കൊല്ലം ടൗണ്‍ ഹാളിലെ സമൂഹ അടുക്കള വഴി ചിക്കന്‍ ബിരിയാണി

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും വീടുകളിലേക്കും ഭക്ഷണം എത്തിച്ച് സമൂഹ അടുക്കള

author img

By

Published : Apr 25, 2020, 3:31 PM IST

കൊല്ലം  റംസാൻ വ്രതാരംഭത്തിൽ ചിക്കൻ ബിരിയാണി  kollam
റംസാൻ വ്രതാരംഭത്തിൽ ചിക്കൻ ബിരിയാണി വിളമ്പി കൊല്ലത്തെ സമൂഹ അടുക്കള

കൊല്ലം: കൊല്ലം ടൗണ്‍ഹാളിലെ സമൂഹ അടുക്കളയില്‍ ചിക്കന്‍ ബിരിയാണി വിതരണം ചെയ്തു. സാധാരണ രീതിയില്‍ ഊണാണ് വിതരണം ചെയ്യുക. കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ നിന്ന് ദിവസം മൂന്ന് നേരം അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും വീടുകളിലേക്കും ഭക്ഷണം എത്തിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.