കൊല്ലം: ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പിള്ള പോയപ്പോൾ ഒരുപാട് ദുഃഖിച്ച പൊതുപ്രവർത്തകനായിരുന്നു താനെന്നും അദ്ദേഹം യുഡിഎഫിൽ തുടരാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണം കൊട്ടാരക്കരയ്ക്ക് കനത്ത നഷ്ടമാണെന്നും കൊടികുന്നിൽ സുരേഷ് എം. പി കൂട്ടിച്ചേർത്തു.
ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി - ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യൻ
യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പിള്ള പോയപ്പോൾ ഒരുപാട് ദുഃഖിച്ച പൊതുപ്രവർത്തകനായിരുന്നു താനെന്നും കൊടിക്കുന്നിൽ സുരേഷ്
ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന് കൊടികുന്നിൽ സുരേഷ് എം.പി
കൊല്ലം: ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പിള്ള പോയപ്പോൾ ഒരുപാട് ദുഃഖിച്ച പൊതുപ്രവർത്തകനായിരുന്നു താനെന്നും അദ്ദേഹം യുഡിഎഫിൽ തുടരാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണം കൊട്ടാരക്കരയ്ക്ക് കനത്ത നഷ്ടമാണെന്നും കൊടികുന്നിൽ സുരേഷ് എം. പി കൂട്ടിച്ചേർത്തു.
Last Updated : May 3, 2021, 12:42 PM IST