ETV Bharat / state

മന്ത്രി എ.കെ ബാലൻ പട്ടികജാതിക്കാരുടെ കാലനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി - kodikkunnil suresh about valayar case

വാളയാർ കേസ് അട്ടിമറിയിൽ കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

മന്ത്രി
author img

By

Published : Oct 28, 2019, 5:55 PM IST

Updated : Oct 28, 2019, 7:36 PM IST

കൊല്ലം: വാളയാർ കേസ് അട്ടിമറിയിൽ മന്ത്രി എ.കെ. ബാലൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പെൺകുട്ടികളുടെ മരണം കൊലപാതകമാണ്. സിപിഎം നേതൃത്വം ഇടപെട്ടാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ബാലൻ പട്ടികജാതിക്കാരുടെ കാലനായി മാറിയെന്നും അവരോട് നീതി പുലർത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൊല്ലത്ത് പറഞ്ഞു.

കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

Intro:വാളയാർ കേസ് അട്ടിമറി: എ.കെ ബാലൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് Body:വാളയാർ കേസ് അട്ടിമറിയിൽ മന്ത്രി എ.കെ. ബാലൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.പെണ്കുട്ടികളുടെ മരണം കൊലപാതകം ആണ്. സി.പി.എം നേതൃത്വം ഇടപെട്ടാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ബാലൻ പട്ടികജാതികാരുടെ കാലൻ ആയി മാറിയെന്നും കൊടിക്കുന്നിൽ കൊല്ലത്ത് പറഞ്ഞു

ബൈറ്റ് മെയിലിൽConclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Oct 28, 2019, 7:36 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.