ETV Bharat / state

വിസ്മയയെ കിരൺകുമാർ മർദിച്ചത് പുനരന്വേഷിക്കണം: ത്രിവിക്രമൻപിള്ള

മദ്യപിച്ച് രാത്രിയിൽ വിസ്മയയുടെ വീട്ടിലെത്തിയാണ് കിരൺകുമാർ വിസ്‌മയയെ മർദിച്ചത്

വിസ്മയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദിച്ചു  പുനരന്വേഷിക്കണം  ത്രിവിക്രമൻപിള്ള  വിസ്‌മയ മരണം  Kiran Kumar's beating of Visma and her brother Vijith  Kiran Kumar  should be re-investigated  Trivikraman Pillai
വിസ്മയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദിച്ചത് പുനരന്വേഷിക്കണം;ത്രിവിക്രമൻപിള്ള
author img

By

Published : Jun 23, 2021, 10:50 AM IST

Updated : Jun 23, 2021, 11:30 AM IST

കൊല്ലം: കഴിഞ്ഞ ജനുവരിയിൽ നിലമേലിലെ വീട്ടിലെത്തി വിസ്മയയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദിച്ചത് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻപിള്ള. മദ്യപിച്ച് രാത്രിയിൽ വിസ്മയയുടെ വീട്ടിലെത്തിയാണ് കിരൺകുമാർ വിസ്‌മയയെ മർദിച്ചത്.

വിസ്മയെ കിരൺകുമാർ മർദിച്ചത് പുനരന്വേഷിക്കണം

also read:രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു ; സിസിടിവി പരിശോധിക്കാനൊരുങ്ങി പൊലീസ്

തടയാൻ ശ്രമിച്ച വിസ്മയുടെ സഹോദരനെയും കിരൺ മർദിച്ചിരുന്നു. വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച്‌ പൊലീസെത്തി കിരൺകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ഇയാളെ പിടികൂടുന്നതിനിടെ എസ്ഐയെയും ഇയാൾ മർദിച്ചിരുന്നു.

അന്ന് ചില ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് കേസ് എടുത്തിരുന്നില്ല. ചടയമംഗലം സ്റ്റേഷനിലാണ് കേസ് ഒത്തുതീർപ്പാക്കിയത്‌. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാരുന്നു കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്.

Last Updated : Jun 23, 2021, 11:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.