ETV Bharat / state

സുപാലിനെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

author img

By

Published : Aug 21, 2022, 3:32 PM IST

സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായി പുനലൂര്‍ എംഎല്‍എ പി എസ് സുപാലിനെ കഴിഞ്ഞ ജില്ല സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനാണ് സുപാലിന്‍റെ പേര് നിര്‍ദേശിച്ചത്.

kollam cpi district secretary  kanam rajendran  ps supal  സിപിഐ സംസ്ഥാന സെക്രട്ടറി  സിപിഐ കൊല്ലം ജില്ല സമ്മേളനം  സിപിഐ  സിപിഐ കൊല്ലം ജില്ല സെക്രട്ടറി  kerala news  kerala latest news  kerala news today  kerala news headlines  കേരള വാര്‍ത്തകള്‍  കേരള വാര്‍ത്ത  പുതിയ വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  കാനം രാജേന്ദ്രന്‍  പി എസ് സുപാല്‍
സുപാലിനെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

കൊല്ലം: സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായി പി എസ് സുപാലിനെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായെന്ന് കാനം രാജേന്ദ്രന്‍. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സുപാലിനെ ജില്ല സെക്രട്ടറിയാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന സുപാലിന്‍റെ പേര് പാര്‍ട്ടി അംഗങ്ങള്‍ വിയോജിപ്പില്ലാതെ അംഗീകരിക്കുകയാിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട്

ജില്ല സമ്മേളനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൂടുതല്‍ ശക്തമായ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ് ലക്ഷ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പുനലൂര്‍ എംഎല്‍എ സുപാലിനെ കൂടാതെ 64 ജില്ല കൗണ്‍സില്‍ അംഗങ്ങളെയും 90 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലയില്‍ നിന്നും തെരഞ്ഞടുത്തു.

Also read: കാനം നിര്‍ദേശിച്ചു, പിഎസ് സുപാല്‍ സിപിഐ കൊല്ലം ജില്ല സെക്രട്ടറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.