ETV Bharat / state

കൊട്ടാരക്കരയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; സ്രവം പരിശോധനക്കയച്ചു

author img

By

Published : Mar 17, 2020, 12:58 PM IST

പരിശോധനാ ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടുകൊടുക്കൂ.

covid 19  Housewife dies of fever at Kottarakkara The sap was sent out  കൊട്ടാരക്കരയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; സ്രവം പരിശോധനക്കയച്ചു
കൊട്ടാരക്കരയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; സ്രവം പരിശോധനക്കയച്ചു

കൊല്ലം: കൊട്ടാരക്കരയിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ആരോഗ്യ വകുപ്പ് വിശദമായ പരിശോധന തുടങ്ങി. പനിയും ശ്വാസതടസവും ആയി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ്-19 നിരീക്ഷണത്തിലുള്ള ആൾ അല്ലായിരുന്നുവെങ്കിലും മരണം സംഭവിച്ച സാഹചര്യത്തിലാണ് സ്രവം ഉൾപ്പെടെ പ്രത്യേകമായി പരിശോധിക്കുന്നത്. പരിശോധനാഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടു കൊടുക്കൂ എന്നാണ് സൂചന.

For All Latest Updates

TAGGED:

covid 19
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.