കൊല്ലം: കൊല്ലത്ത് യുവ ഡോക്ടർ ജീവനൊടുക്കി. ഓർത്തോ കെയർ ഹോസ്പിറ്റൽ ഉടമ അനൂപ് ആണ് ആത്മഹത്യ ചെയ്തത്. ഇതേ ആശുപത്രിയിൽ കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന പരാതി ഉയർന്നിരുന്നു. വീടിനുള്ളിൽ കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.
കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്‌തു - kollam suicide news
ഓർത്തോ കെയർ ഹോസ്പിറ്റൽ ഉടമ അനൂപ് ആണ് ആത്മഹത്യ ചെയ്തത്.
![കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്‌തു കൊല്ലത്ത് ഡോക്ടർ ആത്മഹത്യ ചെയ്‌തു doctor commits suicide in Kollam kollam suicide news കൊല്ലം ആത്മഹത്യ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9008373-thumbnail-3x2-kl.jpg?imwidth=3840)
കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്‌തു