കൊല്ലം: കൊല്ലത്ത് ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഴുകോൺ സ്വദേശിനി ആദ്യ എസ് ലക്ഷ്‌മി മരിച്ച സംഭവത്തിലാണ് അന്വേഷണം. ജില്ല ക്രൈംബ്രാഞ്ച് എസിപി അഭിലാഷിനാണ് അന്വേഷണ ചുമതല. ചികിത്സ പിഴവ് മൂലമാണ് കുട്ടി മരിച്ചത് എന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്തിരുന്നു.
ചികിത്സക്കിടെ ഏഴു വയസുകാരി മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും - Kollam
ജില്ല ക്രൈംബ്രാഞ്ച് എസിപി അഭിലാഷിനാണ് അന്വേഷണ ചുമതല. ചികിത്സ പിഴവ് മൂലമാണ് കുട്ടി മരിച്ചത് എന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
ചികിത്സക്കിടെ എഴുവയസുകാരി മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും