ETV Bharat / state

കൊവിഡ് നിയമ ലംഘനം; 94 പേരെ അറസ്റ്റ് ചെയ്‌തു

നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു

covid violation news police act news കൊവിഡ് നിയമലംഘനം വാര്‍ത്ത പൊലീസ് നടപടി വാര്‍ത്ത
ലോക്ക് ഡൗണ്‍
author img

By

Published : Jul 24, 2020, 2:46 AM IST

കൊല്ലം: ജില്ലയില്‍ കൊവിഡ് നിയമലംഘനം നടത്തിയ 94 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 96 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത പൊലീസ് 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് നടപടി. മാസ്‌ക് ഉപയോഗിക്കാത്തതിന് 135 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് ഒമ്പത് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. നിയമലംഘകര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.