കൊല്ലം: ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നു. നിരീക്ഷണം പൂര്‍ത്തിയാക്കിയ 50 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രതിരോധത്തിന്‍റെ ഭാഗമായി 21 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. കരുതല്‍ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാല് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നുണ്ട്. ഇതോടെ ജില്ലയില്‍ ആകെ 287 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ഉടമസ്ഥതയിലോ സംരക്ഷണത്തിലോ ഉള്ള വളര്‍ത്ത് മൃഗങ്ങളുടെ കണക്കുകള്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ചു. ആവശ്യമെങ്കില്‍ മൃഗങ്ങളെ മാറ്റി പുനരധിവസിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ജില്ലാ തലത്തില്‍ നടന്നു വരുന്നുണ്ട്.
കൊറോണ വൈറസ്; കൊല്ലത്ത് 50 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി - kollam
കരുതല്‍ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നുണ്ട്. ജില്ലയില്‍ ആകെ 287 പേരാണ് നിരീക്ഷണത്തിലുള്ളത്
കൊല്ലം: ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നു. നിരീക്ഷണം പൂര്‍ത്തിയാക്കിയ 50 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രതിരോധത്തിന്‍റെ ഭാഗമായി 21 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. കരുതല്‍ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാല് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നുണ്ട്. ഇതോടെ ജില്ലയില്‍ ആകെ 287 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ഉടമസ്ഥതയിലോ സംരക്ഷണത്തിലോ ഉള്ള വളര്‍ത്ത് മൃഗങ്ങളുടെ കണക്കുകള്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ചു. ആവശ്യമെങ്കില്‍ മൃഗങ്ങളെ മാറ്റി പുനരധിവസിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ജില്ലാ തലത്തില്‍ നടന്നു വരുന്നുണ്ട്.
നിന്നും പുറത്ത്Body:ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നു, നിരീക്ഷണം പൂര്‍ത്തിയാക്കിയ 50 പേര്‍ നിരീക്ഷണ പട്ടികയില്‍ നിന്നും പുറത്തായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രതിരധോത്തിന്റെ ഭാഗമായി 21 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തിക്കി. കരുതല്‍ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയ 4 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നു. ഇതോടെ ജില്ലയില്‍ ആകെ 287 നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരുടെ ഉടമസ്ഥതയിലോ സംരക്ഷണത്തിലോ ഉള്ള വളര്‍ത്ത് മൃഗങ്ങളുടെ കണക്കുകള്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ചു. ആവശ്യമെങ്കില്‍ മൃഗങ്ങളെ മാറ്റി പുനരധിവസിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ജില്ലാ തലത്തില്‍ നടന്നു വരുന്നു.Conclusion:ഇ. ടി.വി ഭാരത് കൊല്ലം