ETV Bharat / state

ആയിരക്കണക്കിന് പൊതിച്ചോറുകൾ വിതരണം ചെയ്‌ത് ചവറയിലെ കമ്മ്യൂണിറ്റി കിച്ചൺ - distributing thousands of food packet

ഇതരസംസ്ഥാന തൊഴിലാളികളടക്കം ഒറ്റപ്പെട്ടു കഴിയുന്നവർ, കിടപ്പു രോഗികൾ, നിർധനർ, ഭിക്ഷാടകർ എന്നിവരെ കണ്ടെത്തിയാണ് ഭക്ഷണം വിതരണം ചെയ്യുത്

പൊതിച്ചോറുകൾ  കമ്മ്യൂണിറ്റി കിച്ചൺ  ഭക്ഷണം  ലോക്‌ഡൗൺ  community-kitchens  distributing thousands of food packet  chavara
ആയിരക്കണക്കിന് പൊതിച്ചോറുകൾ വിതരണം ചെയ്‌ത് ചവറയിലെ കമ്മ്യൂണിറ്റി കിച്ചൺ
author img

By

Published : Apr 5, 2020, 6:04 PM IST

കൊല്ലം: ചവറയിലെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി വിതരണം ചെയ്യുന്നത് ആയിരക്കണക്കിന് പൊതിച്ചോറുകൾ. പന്മന ഗ്രാമ പഞ്ചായത്തിൽ 450, തെക്കുംഭാഗം 175, തേവലക്കര 150, ചവറ 70, നീണ്ടകര 130 എന്നിങ്ങനെയാണ് കണക്കുകൾ. തികച്ചും സൗജന്യമായാണ് ഭക്ഷണം എത്തിച്ചു നൽകുന്നത്. പന്മന പഞ്ചായത്തിൽ ചിറ്റൂർ ഗവ.യു.പി.സ്‌കൂളിൽ മാർച്ച് 27ന് ആരംഭിച്ച സാമൂഹ്യ അടുക്കള വഴിയാണ് ഭക്ഷണ വിതരണം നടക്കുന്നത്.

ആയിരക്കണക്കിന് പൊതിച്ചോറുകൾ വിതരണം ചെയ്‌ത് ചവറയിലെ കമ്മ്യൂണിറ്റി കിച്ചൺ

ലോക്‌ഡൗൺ കാലത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന സർക്കാർ പദ്ധതി അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയാണ് ഓരോ ഗ്രാമ പഞ്ചായത്തും. പന്മന ഗ്രാമപഞ്ചായത്തും കുടുംബശ്രീ യൂണിറ്റും സംയുക്തമായിട്ടാണ് സാമൂഹ്യ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളടക്കം ഒറ്റപ്പെട്ടു കഴിയുന്നവർ, കിടപ്പു രോഗികൾ, നിർധനർ, ഭിക്ഷാടകർ എന്നിവരെ കണ്ടെത്തിയാണ് ഭക്ഷണം വിതരണം ചെയ്യുത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.