ETV Bharat / state

മോദി ട്വീറ്റിലെ നിലപാട് ; എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഭീഷണിയും അസഭ്യവര്‍ഷവും - channel discussion on india pak division

ഇന്ത്യ-പാകിസ്ഥാന്‍ വിഭജനഭീതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് ആധാരമായ ചര്‍ച്ചയിലെ അഭിപ്രായ പ്രകടനത്തിന് എന്‍ കെ പ്രേമചന്ദ്രന് നേരെ ഭീഷണിയും അധിക്ഷേപവും

എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഭീഷണി  എൻ.കെ പ്രേമചന്ദ്രൻ  എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഭീഷണിയും അസഭ്യ വർഷം  CHANNEL DISCUSSION  Threat notes to N.K Prema chandran  N.K Prema chandran notes  channel discussion on india pak division  india pak division channel discussion
ചാനൽ ചർച്ചയിലെ അഭിപ്രായ പ്രകടനം; എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഭീഷണി
author img

By

Published : Aug 16, 2021, 6:14 PM IST

Updated : Aug 16, 2021, 8:47 PM IST

കൊല്ലം: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിലപാട് വിശദീകരിച്ചതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നേരെ ഭീഷണിയും അസഭ്യ മെസേജുകളും. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനഭീതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നടത്തിയ ട്വീറ്റിനെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് അധിക്ഷേപം.

പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുള്ള ഭീഷണികളും അസഭ്യം നിറഞ്ഞ സന്ദേശങ്ങളും എം.പിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിര്‍ബാധമെത്തുകയാണ്.

ALSO READ: അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട്

സംഭവത്തില്‍ എന്‍. കെ പ്രേമചന്ദ്രന്‍ എം.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. വിഷയത്തില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ എം.പി ആവശ്യപ്പെട്ടു.

Last Updated : Aug 16, 2021, 8:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.