കൊല്ലം: വാഹനാപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡൻ്റ് തുളസീധരൻ പിള്ള മരിച്ചു. കൊല്ലം ചവറ എംഎസി ജംഗ്ഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ തുളസീധരൻ പിള്ള സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആർഎസ്‌പി നേതാവാണ് മരിച്ച തുളസീധരൻ പിള്ള.
വാഹനാപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു - Chavara panchayat president
ചവറ പഞ്ചായത്ത് പ്രസിഡൻ്റ് തുളസീധരൻ പിള്ളയാണ് മരിച്ചത്
വാഹനാപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു
കൊല്ലം: വാഹനാപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡൻ്റ് തുളസീധരൻ പിള്ള മരിച്ചു. കൊല്ലം ചവറ എംഎസി ജംഗ്ഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ തുളസീധരൻ പിള്ള സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആർഎസ്‌പി നേതാവാണ് മരിച്ച തുളസീധരൻ പിള്ള.
TAGGED:
വാഹനാപകടം