ETV Bharat / state

അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം - azheekal

വ്യാഴാഴ്‌ച രാവിലെ 10.30ഓടെയാണ് അപകടം നടന്നത്. വലിയഴീക്കലിൽ നിന്നുള്ള ഓംകാരം എന്ന വള്ളം അഴീക്കൽ പൊഴിക്ക് സമീപം വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

boat accident in azheekal four deaths  അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം  അഴീക്കൽ പൊഴി  വലിയഴീക്കൽ  boat accident in azheekal four deaths  fishing boat accident  fishing boat  azheekal  മത്സ്യബന്ധന വള്ളം
അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം
author img

By

Published : Sep 2, 2021, 12:25 PM IST

Updated : Sep 2, 2021, 1:33 PM IST

കൊല്ലം: കരുനാഗപ്പള്ളി അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യതൊഴിലാളികൾ മരിച്ചു. ശക്തമായ തിരമാലയിൽ വള്ളം പാറയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഴീക്കൽ, ആലപ്പുഴ സ്വദേശികളായ സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്.

അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം

വ്യാഴാഴ്‌ച രാവിലെ 10.30ഓടെയാണ് അപകടം നടന്നത്. വലിയഴീക്കലിൽ നിന്നുള്ള ഓംകാരം എന്ന വള്ളം അഴീക്കൽ പൊഴിക്ക് സമീപം വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

16 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. 12 മത്സ്യത്തൊഴിലാളികളെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.

Also Read: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു

Last Updated : Sep 2, 2021, 1:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.