ETV Bharat / state

കൊല്ലത്ത് വന്‍ തീപിടിത്തം; പ്ലൈവുഡ് ഗോഡൗണ്‍ കത്തി നശിച്ചു - The plywood warehouse was gutted

കൊല്ലത്ത് പ്ലൈവുഡ് ഗോഡൗണിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയതാണ് തീ കൂടുതല്‍ സ്ഥലത്തേക്ക് പകരാന്‍ കാരണമായതെന്ന് പരാതി

കൊല്ലത്ത് വന്‍ തീപിടിത്തം  Big fire in Kollam  പ്ലൈവുഡ് ഗോഡൗണ്‍ കത്തി നശിച്ചു  The plywood warehouse was gutted  വന്‍ തീപിടിത്തം
കൊല്ലത്ത് വന്‍ തീപിടിത്തം
author img

By

Published : Jul 25, 2022, 8:32 PM IST

കൊല്ലം: കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണില്‍ വന്‍ തീപിടിത്തം. 80 ലക്ഷം രൂപയുടെ നാശനഷ്‌ടമെന്ന് പരാതി. തിങ്കളാഴ്‌ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.

ഗോഡൗണിന് സമീപം പ്രവര്‍ത്തിക്കുന്ന വെല്‍ഡിങ് വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയത് തീ കൂടുതല്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമെയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലം, ചാമക്കട, കുണ്ടറ, കരുനാഗപള്ളി, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്.

ഏകദേശം രണ്ട് മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

also read:തൃശ്ശൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കടയ്‌ക്ക് തീപിടിച്ചു, നശിച്ചത് ലക്ഷങ്ങളുടെ മര ഉരുപ്പടികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.