ETV Bharat / state

അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; പി.ജെ കുര്യൻ

author img

By

Published : Nov 10, 2019, 3:55 AM IST

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമെങ്കിലും നിലവിലെ സാഹചര്യത്തിൽ കോടതിക്ക് പറയാവുന്ന മികച്ച വിധിയാണിതെന്നും പി.ജെ കുര്യൻ

അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; പി.ജെ കുര്യൻ

കൊല്ലം: അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ. എല്ലാ ഭാഗവും കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമെങ്കിലും നിലവിലെ സാഹചര്യത്തിൽ കോടതിക്ക് പറയാവുന്ന മികച്ച വിധിയാണിതെന്നും പി.ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.

Intro:സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻBody:

അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ.എല്ലാ ഭാഗവും കേട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമെങ്കിലും നിലവിലെ സാഹചര്യത്തിൽ കോടതിയ്ക്ക് പറയാവുന്ന മികച്ച വിധിയാണിതെന്നും പി.ജെ കുര്യൻ കൊല്ലത്ത് പറഞ്ഞു

ബൈറ്റ് മെയിലിൽConclusion:ഇ. ടി. വി ഭാരത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.