ETV Bharat / state

മനുഷ്യ മഹാശൃംഖലക്കിടെ കൊല്ലത്ത് യുവാവിന്‍റെ ആത്മഹത്യാ ശ്രമം - മനുഷ്യമഹാശൃംഖല

രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ കൈയിലെ മൂന്നു ഞരമ്പുകൾ പൂർണമായി മുറിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു

Attempt to commit suicide in Kollam during human chain  human chain by ldf  kollam news  മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവിന്‍റെ ആത്മഹത്യാ ശ്രമം  മനുഷ്യമഹാശൃംഖല  കൊല്ലം വാര്‍ത്തകള്‍
മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവിന്‍റെ ആത്മഹത്യാ ശ്രമം
author img

By

Published : Jan 26, 2020, 8:18 PM IST

കൊല്ലം: സംസ്ഥാനവ്യാപകമായി നടന്ന മനുഷ്യ മഹാശൃംഖലക്കിടെ കൊല്ലത്ത് യുവാവിന്‍റെ ആത്മഹത്യാശ്രമം. രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യ മഹാശൃംഖലയിൽ ആളുകൾ അണിനിരക്കുന്നതിനിടെയാണ് അജോയ് ആത്മഹത്യാ ശ്രമം നടത്തിയത്.

മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

വന്ദേമാതരം മുഴക്കി കൈഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയിലെ മൂന്നു ഞരമ്പുകൾ പൂർണമായി മുറിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അജോയ് രാഷ്ട്രീയ പ്രവർത്തകനാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Intro:കൊല്ലത്ത് മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമംBody:കൊല്ലത്ത് മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് മനുഷ്യമഹാശൃംഖലയിൽ ആളുകൾ അണിനിരക്കുന്നതിനിടെയാണ് അജോയ് ആത്മഹത്യാ ശ്രമം നടത്തിയത്. വന്ദേമാതരം മുഴക്കി കൈഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൈയിലെ മൂന്നു ഞരമ്പുകൾ പൂർണമായി മുറിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും.
അജോയ് രാഷ്ട്രീയ പ്രവർത്തകനാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.