ETV Bharat / state

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; ഒരാൾക്ക് ഗുരുതര പരിക്ക് - A tree fell on riding car news

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം വീണത്.

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു  കാറിന് മുകളിലേക്ക് മരം വീണു  കുണ്ടറ ഇളമ്പള്ളൂരിലെ അപകട വാർത്ത  ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിൽ വച്ച് അപകടം  A tree fell on riding car in Kollam  A tree fell on riding car news  A tree fell on riding car in Kollam news
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; ഒരാൾക്ക് ഗുരുതര പരിക്ക്
author img

By

Published : Jun 17, 2021, 3:26 PM IST

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാർ തകർന്നു. കാറിലുണ്ടായിരുന്ന ശാസ്താംകോട്ട കരളിമുക്ക് സ്വദേശി സുരേന്ദരൻ പിള്ളയെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ മരം വീണത്. ഇളമ്പള്ളൂർ ക്ഷേത്ര ഭൂമിയിൽ നിന്ന മരമാണ് ദേശിയപാതയിലേക്ക് കടപുഴകി വീണത്.

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു

കാറിനുള്ളിലുണ്ടായിരുന്ന സുരേന്ദ്രൻ പിള്ളയെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ALSO READ: നിയന്ത്രണം വിട്ട കാർ ബൈക്കിലും നിര്‍ത്തിയിട്ട ഓട്ടോയിലുമിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.