കൊല്ലം: കുളത്തൂപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി സൈക്കിൾ ചവിട്ടി പോകവെ കുഴഞ്ഞുവീണ് മരിച്ചു. കുളത്തൂപ്പുഴ ഏഴംകുളം സ്വദേശി മനീഷ് വിലാസത്തിൽ മനോജ് - ലേഖ ദമ്പതികളുടെ മകൻ മനീഷാണ് (16) മരിച്ചത്. ഏഴംകുളത്തിന് സമീപം റോഡ് സൈഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഏഴംകുളം ബി.എം.ജി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
കുളത്തൂപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു - കുളത്തൂപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു
ഏഴംകുളം സ്വദേശി മനീഷ് വിലാസത്തിൽ മനോജ് - ലേഖ ദമ്പതികളുടെ മകൻ മനീഷാണ് (16) മരിച്ചത്.
![കുളത്തൂപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു A Class 9 student collapsed and died kollam latest news കൊല്ലം വാര്‍ത്തകള്‍ കുളത്തൂപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു ഏഴംകുളം ബി.എം.ജി ഹൈസ്കൂള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6799734-thumbnail-3x2-death.jpg?imwidth=3840)
കുളത്തൂപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു