ETV Bharat / state

ലോക്ക് ഡൗൺ ലംഘനത്തിനെതിരെ 39 പേരെ അറസ്റ്റ് ചെയ്‌ത് കൊല്ലം പൊലീസ് - കൊറോണ വൈറസ്

മാസ്‌ക്ക് ഉപയോഗിക്കാത്തതിന് 126 പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

Kollam  Lockdown violation  Corona virus  Covid cases  2020 Ordinance  126 cases  കൊല്ലം  കൊല്ലം  ലോക്ക് ഡൗൺ ലംഘനം  പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020  കൊവിഡ്  കൊറോണ വൈറസ്  126 കേസ്
ലോക്ക് ഡൗൺ ലംഘനത്തിനെതിരെ 39 പേരെ അറസ്റ്റ് ചെയ്‌ത് കൊല്ലം പൊലീസ്
author img

By

Published : Jun 6, 2020, 9:37 PM IST

കൊല്ലം: ജില്ലയിൽ കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ജില്ലയിൽ മാത്രമായി 31 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.

വിവിധ കേസുകളിൽ 39 പേരെ അറസ്റ്റ് ചെയ്‌തെന്നും 28 വാഹനങ്ങൾ പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. മാസ്‌ക്ക് ഉപയോഗിക്കാത്തതിന് 126 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.