കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി. 25 പേരെ അറസ്റ്റ് ചെയ്‌തു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 17 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മാസ്‌ക് ഉപയോഗിക്കാത്തതിന് 120 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
കൊല്ലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 25 പേര്‍ അറസ്റ്റില്‍ - നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 25 പേര്‍ അറസ്റ്റില്‍
നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 17 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്
![കൊല്ലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 25 പേര്‍ അറസ്റ്റില്‍ 25 arrested, 17 vehicles seized for defying lockdown covid pandemic covid 19 lockdown 5 നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 25 പേര്‍ അറസ്റ്റില്‍ കൊല്ലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7462465-330-7462465-1591190524603.jpg?imwidth=3840)