ETV Bharat / state

കൊല്ലത്ത് 20 റെയിൽവേ ജീവനക്കാരെ ഐസൊലേഷനിലേക്ക് മാറ്റി - Kollam

ഇന്ന് പുലർച്ചെ മുംബൈയിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ നേത്രാവതി എക്സ്പ്രസിലെ ജീവനക്കാരെയാണ് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് ചാത്തന്നൂർ റോയൽ ഹോസ്പിറ്റലിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

റെയിൽവേ ജീവനക്കാര്‍  ഐസൊലേഷന്‍  കൊല്ലം റെയിൽവേ സ്റ്റേഷന്‍  കൊവിഡ്-19  20 Railway employees  20 Railway employees  Kollam  Railway Employees
കൊല്ലത്ത് 20 റെയിൽവേ ജീവനക്കാരെ ഐസൊലേഷനിലേക്ക് മാറ്റി
author img

By

Published : Mar 25, 2020, 1:22 PM IST

കൊല്ലം: കൊവിഡ്-19 പശ്ചാത്തലത്തിൽ 20 റെയിൽവേ ജീവനക്കാരെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മുംബൈയിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ നേത്രാവതി എക്സ്പ്രസിലെ ജീവനക്കാരെയാണ് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് ചാത്തന്നൂർ റോയൽ ഹോസ്‌പിറ്റിലില്‍ സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. 20 ജീവനക്കാരും മലയാളികളാണ്. ഇതിൽ മൂന്നുപേർ മാത്രമാണ് കൊല്ലം ജില്ലക്കാർ. 28 ദിവസം ആശുപത്രിയിൽ കഴിയാനാണ് ക്രമീകരണം. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.