ETV Bharat / state

എം.എല്‍.എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ - എം.സി. ഖമാറുദീന്‍

കാസര്‍കോട്‌ എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നും മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദീനുമാണ് നിരീക്ഷണത്തിലുള്ളത്

കൊവിഡ് സംശയം  രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍  കാസര്‍കോട്  കൊവിഡ്‌ 19 രോഗം  Two MLAs under surveillance following covid suspicion  എന്‍.എ. നെല്ലിക്കുന്ന്  എം.സി. ഖമാറുദീന്‍  covid suspicion
കൊവിഡ് സംശയം; രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍
author img

By

Published : Mar 20, 2020, 11:28 AM IST

കാസര്‍കോട്: കൊവിഡ്‌ 19 രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കാസര്‍കോട്‌ എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നും മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദീനുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ പങ്കെടുത്ത ഒരു കല്യാണ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.