കാസര്‍കോട്: കൊങ്കണ്‍ പാതയിൽ ട്രെയിൻ ഗതാഗതത്തിന് ഇന്നുമുതല്‍ നിയന്ത്രണം. മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടര്‍ന്ന് മഡ്‌ഗാവില്‍ നിന്ന് മംഗളുരുവിലേക്കും തിരിച്ചുമുള്ള ഡെമു പാസഞ്ചര്‍ തോക്കൂറിനും മംഗളുരുവിനുമിടയില്‍ സര്‍വീസ് നടത്തില്ലെന്നും 12133 മുംബൈ സിഎസ്ടി-മംഗളൂരു എക്‌സ്പ്രസ് സൂറത്കലില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു. തിരിച്ചുള്ള മുംബൈ സിഎസ്ടി എക്‌സ്പ്രസ് സൂറത്കലില്‍ നിന്നാണ് പുറപ്പെടുക.
കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം - ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
16311 ബിക്കാനിര്‍- കൊച്ചുവേളി എക്‌സ്പ്രസ് നാലുമണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു
![കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4915479-thumbnail-3x2-train.jpg?imwidth=3840)
കാസര്‍കോട്: കൊങ്കണ്‍ പാതയിൽ ട്രെയിൻ ഗതാഗതത്തിന് ഇന്നുമുതല്‍ നിയന്ത്രണം. മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടര്‍ന്ന് മഡ്‌ഗാവില്‍ നിന്ന് മംഗളുരുവിലേക്കും തിരിച്ചുമുള്ള ഡെമു പാസഞ്ചര്‍ തോക്കൂറിനും മംഗളുരുവിനുമിടയില്‍ സര്‍വീസ് നടത്തില്ലെന്നും 12133 മുംബൈ സിഎസ്ടി-മംഗളൂരു എക്‌സ്പ്രസ് സൂറത്കലില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു. തിരിച്ചുള്ള മുംബൈ സിഎസ്ടി എക്‌സ്പ്രസ് സൂറത്കലില്‍ നിന്നാണ് പുറപ്പെടുക.
മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍ മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇതിന്റെ ഭാഗമായി മഡ്ഗാവില്‍ നിന്നു മംഗളുരുവിലേക്കും തിരിച്ചുമുള്ള ഡെമു പാസഞ്ചര്‍ തോക്കൂറിനും മംഗളുരുവിനുമിടയില്‍ സര്‍വീസ് നടത്തില്ല. 12133 മുംബൈ സിഎസ്ടി-മംഗളൂരു എക്‌സ്പ്രസ് സൂറത്കലില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള മുംബൈ സിഎസ്ടി എക്‌സ്പ്രസ് സൂറത്കലില്‍ നിന്നാണ് പുറപ്പെടുക. 16311 ബിക്കാനിര്‍- കൊച്ചുവേളി എക്‌സ്പ്രസ് 4 മണിക്കൂറോളം വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.Body:KConclusion: