ETV Bharat / state

കാസര്‍കോട് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു ; 13 പേര്‍ക്ക് പരിക്ക് - വിവാഹ പാര്‍ട്ടി ബസ് അപകടം വാര്‍ത്ത

ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറുമാണ് (tourist bus collides with tempo traveller) കൂട്ടിയിടിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരം

kasaragod accident latest news  tourist bus tempo traveller collision news  kanhangad accident news  kerala road accident latest news  കാസര്‍കോട് അപകടം വാര്‍ത്ത  ടൂറിസ്റ്റ് ബസ് ടെമ്പോ ട്രാവലര്‍ കൂട്ടിയിടിച്ചു വാര്‍ത്ത  കാഞ്ഞങ്ങാട് വാഹനാപകടം വാര്‍ത്ത  വിവാഹ പാര്‍ട്ടി ബസ് അപകടം വാര്‍ത്ത  ചാലിങ്കാല്‍ അപകടം വാര്‍ത്ത
കാസര്‍കോട് ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; 13 പേര്‍ക്ക് പരിക്ക്
author img

By

Published : Nov 21, 2021, 8:31 PM IST

കാസർകോട് : കാഞ്ഞങ്ങാട് ചാലിങ്കാലില്‍ (kanhangad accident) ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച്‌ (tourist bus collides with tempo traveller) 13 പേ‍ര്‍ക്ക് (13 injured) പരിക്ക്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.

കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുള്ളവര്‍. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശൂര്‍ സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.

Also read: Suicide Threat By Youth | ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയില്‍,സ്റ്റേഷനിലെ മരത്തില്‍ കയറി അത്മഹത്യാഭീഷണി,ഒരു മണിക്കൂര്‍ മുള്‍മുനയില്‍ പൊലീസ്

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.