കാസർകോട്: കഞ്ചാവ് ലഹരിയിൽ യുവാവിന്‍റെ പരാക്രമം. ബേക്കലിലെ താജ് ഹോട്ടലിൽ കയറി സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ഉദുമ സ്വദേശി അബ്ദുൽ നാസറാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയത്. പൊലീസ് ജീപ്പിന്‍റെ മുകളിൽ കയറിയ നാസർ ബീക്കൺ ലൈറ്റുകൾ നശിപ്പിച്ചു.
കഞ്ചാവ് ലഹരിയിൽ യുവാവിന്‍റെ പരാക്രമം - അബ്ദുൽ നാസർ
പൊലീസ് ജീപ്പിന്‍റെ മുകളിൽ കയറിയ നാസർ ബീക്കൺ ലൈറ്റുകൾ നശിപ്പിച്ചു.
കഞ്ചാവ് ലഹരിയിൽ യുവാവിന്‍റെ പരാക്രമം