ETV Bharat / state

ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്‍റ്  പ്രിസണ്‍ ഓഫീസര്‍ മരിച്ച നിലയില്‍ - ആത്മഹത്യ ലേറ്റസ്റ്റ് ന്യൂസ്

കൊല്ലം സ്വദേശിയായ സുബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 12 ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ചയാണ് സുബു മടങ്ങിയെത്തിയത്

അസി. പ്രിസണ്‍ ഓഫീസറെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Oct 26, 2019, 1:59 PM IST

Updated : Oct 26, 2019, 5:02 PM IST

കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി കൊല്ലം സ്വദേശി സുബു ടി.കെയാണ് തുറന്ന ജയിലിനകത്തെ ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ മരിച്ച നിലയില്‍

നേരത്തെ തിരുവനന്തപുരം ജയിലിലായിരുന്നു ജോലി. പിന്നീട് കണ്ണൂരിലേക്ക് മാറി. അവിടെ നിന്നും മൂന്ന് മാസം മുമ്പാണ് ചീമേനി തുറന്ന ജയിലിലെത്തിയത്.12 ദിവസത്തെ അവധിക്ക് നാട്ടില്‍ പോയ സുബു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയിരുന്നില്ല. മുറിയുടെ വാതില്‍ അടഞ്ഞ നിലയില്‍ കണ്ടെതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചീമേനി എസ്‌.ഐ ദാമോദരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാതില്‍ ചവിട്ടിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.

Intro:Body:

ചീമേനി തുറന്നജയിലില്‍ അസി. പ്രിസണ്‍ ഓഫീസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സുവു. ടി. കെS (45)യെയാണ് തുറന്ന ജയിലിനകത്തെ ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ തിരുവനന്തപുരം ജയിലിലായിരുന്നു ജോലി. പിന്നീട് കണ്ണൂരിലേക്ക് മാറി. അവിടെ നിന്നും മൂന്നു മാസം മുമ്പാണ് ചീമേനി തുറന്ന ജയിലിലെത്തുന്നത്.

12 ദിവസമായി അവധിയെടുത്ത് നാട്ടിലേക്ക് പോയ സുബു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് കയറാന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെത്തി നോക്കിയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയും ചീമേനി എസ്‌ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി വാതില്‍ ചവിട്ടിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി അയക്കും. മരണകാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ചീമേനി പോലീസ് പറഞ്ഞു.

സുവു. ടി. കെ

Conclusion:
Last Updated : Oct 26, 2019, 5:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.