കാസർകോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ടിവിഎസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു. കാനത്തൂര്‍ തൈരയിലെ അരവിന്ദാക്ഷന്‍റെയും പുഷ്‌പയുടെയും മകന്‍ അശ്വിന്‍ രാജ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 ഓടെ കൊവ്വല്‍പള്ളിയിൽ കെഎസ്‌ടിപി റോഡിലാണ് അപകടമുണ്ടായത്. നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നാരായണ കെ എല്‍ 601672 നമ്പര്‍ ബസാണ് ബൈക്കിലിടിച്ചത്. കാഞ്ഞങ്ങാട്ടെ ടിവിഎസ് ഷോറൂമിലേക്ക് സ്‌കൂട്ടറുമായി പോവുന്നതിനിടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ബസിനടിയില്‍പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ അശ്വിന്‍ മരണപ്പെട്ടു.
ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു - bike showroom employee died
ഒടയംചാലിലെ ടിവിഎസ് ബൈക്ക് ഷോറൂം ജീവനക്കാരൻ അശ്വിന്‍ രാജ് ആണ് മരിച്ചത്.
കാസർകോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ടിവിഎസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു. കാനത്തൂര്‍ തൈരയിലെ അരവിന്ദാക്ഷന്‍റെയും പുഷ്‌പയുടെയും മകന്‍ അശ്വിന്‍ രാജ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 ഓടെ കൊവ്വല്‍പള്ളിയിൽ കെഎസ്‌ടിപി റോഡിലാണ് അപകടമുണ്ടായത്. നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നാരായണ കെ എല്‍ 601672 നമ്പര്‍ ബസാണ് ബൈക്കിലിടിച്ചത്. കാഞ്ഞങ്ങാട്ടെ ടിവിഎസ് ഷോറൂമിലേക്ക് സ്‌കൂട്ടറുമായി പോവുന്നതിനിടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ബസിനടിയില്‍പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ അശ്വിന്‍ മരണപ്പെട്ടു.
കെ എസ് ടി പി റോഡില്‍ സ്‌കൂട്ടറിലേക്ക് ബസ് പാഞ്ഞുകയറി ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ കൊവ്വല്‍പള്ളിയിലാണ് അപകടമുണ്ടായത്. നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നാരായണ കെ എല്‍ 60 1672 നമ്പര്‍ ബസാണ് അപകടം വരുത്തിയത്.
Body:എConclusion: