കാസർകോട്: കോവിഡ് 19 സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമെന്നു ജില്ലാ കലക്ടർ ഡി. സജിത് ബാബു. വിശദമായ വിവരങ്ങൾ ചേർത്ത് റൂട്ട് മാപ് തയ്യാറാക്കും. വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കിടെ കൂടുതലാളുകളുമായി ബന്ധപ്പെട്ടോയെന്നും പരിശോധിക്കുന്നതായും കലക്ടർ അറിയിച്ചു.
കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം - Satisfactory health condition of Kasaragod patient
വിശദമായ വിവരങ്ങൾ ചേർത്ത് റൂട്ട് മാപ് തയ്യാറാക്കും.
![കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം Satisfactory health condition of Kasaragod patient കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6436969-thumbnail-3x2-doc.jpg?imwidth=3840)
തൃപ്തികരം
കാസർകോട്: കോവിഡ് 19 സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമെന്നു ജില്ലാ കലക്ടർ ഡി. സജിത് ബാബു. വിശദമായ വിവരങ്ങൾ ചേർത്ത് റൂട്ട് മാപ് തയ്യാറാക്കും. വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കിടെ കൂടുതലാളുകളുമായി ബന്ധപ്പെട്ടോയെന്നും പരിശോധിക്കുന്നതായും കലക്ടർ അറിയിച്ചു.
കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം
കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം