ETV Bharat / state

അരങ്ങുണര്‍ത്തി കുരുന്നുകൾ; റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം - school youth festival latest news

സ്‌റ്റേജിതര മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.

അരങ്ങ് ഉണർത്തി കുരുന്നുകൾ; റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം
author img

By

Published : Nov 8, 2019, 8:31 PM IST

കാസർകോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാസർക്കോട്ട് തുടക്കമായി. ഡിഡിഇ കെ.വി പുഷ്പ പതാക ഉയര്‍ത്തി. സ്‌റ്റേജിതര മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളത്തില്‍ തോമാപുരം സെന്‍റ് തോമസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.

അരങ്ങ് ഉണർത്തി കുരുന്നുകൾ; റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം

ഹൈസ്‌കൂള്‍ വിഭാഗം ടീമിന് യുപി സ്‌കൂള്‍ അധ്യാപകന്‍ ടി.എസ് ജോസും ഹയര്‍ സെക്കൻഡറി വിഭാഗത്തിന് പൂര്‍വവിദ്യാര്‍ഥി സെലക്‌ട് സെബാസ്റ്റ്യനുമാണ് പരിശീലനം നല്‍കിയത്. മുന്‍ കലോത്സവങ്ങളിലും സംസ്ഥാനതലത്തില്‍ ബാൻഡ് മേളത്തില്‍ തോമാപുരം ജേതാക്കളായിരുന്നു.

Intro:കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഡി ഡി ഇ കെ വിപുഷ്പ പതാക ഉയര്‍ത്തി. സ്‌റ്റേജിതര മത്സരങ്ങളാണ് ആരംഭിച്ചത്. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളത്തില്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തോമാപുരം സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. ഹൈസ്‌കൂള്‍ വിഭാഗം ടീമിന് യുപി സ്‌കൂള്‍ അധ്യാപകന്‍ ടി എസ് ജോസും ഹയര്‍ സെക്കന്ററി വിഭാഗത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സെലക്ട് സെബാസ്റ്റ്യനുമാണ് പരിശീലനം നല്‍കിയത്. മുന്‍ കലോത്സവങ്ങളിലും സംസ്ഥാന തലത്തില്‍ ബാന്റ് മേളത്തില്‍ തോമാപുരം ജേതാക്കളായിരുന്നു.
Body:kConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.