ETV Bharat / state

ഔഫ് അബ്ദു റഹ്മാന്‍റെ മരണം രക്തം വാര്‍ന്നെന്ന് പോസ്റ്റു‌മോര്‍ട്ടം റിപ്പോർട്ട് - ഔഫ് അബ്ദുള്‍ റഹ്മാന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റിരുന്നു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Dyfi  Rapid bleeding caused death; Post-mortem report of Abdul Rahman  Rapid bleeding caused death  Post-mortem report of Abdul Rahman  ഔഫ് അബ്ദുള്‍ റഹ്മാന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്  വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണം
ഔഫ് അബ്ദുള്‍
author img

By

Published : Dec 25, 2020, 12:40 PM IST

കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റിരുന്നു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് .

അതേസമയം കേസില്‍ പിടികൂടിയ പ്രതികളെ ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പരസ്പര വിരുദ്ധമായ വിവരങ്ങൾ ആണ് വെവ്വേറെയുള്ള ചോദ്യം ചെയ്യലിൽ ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.