ETV Bharat / state

ബിജെപി കർഷകവേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല - Ramesh Chennithala calls for end for violence

വെള്ളിയാഴ്‌ച എല്ലാജില്ലകളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

കർഷകർക്കെതിരായ അതിക്രമം  കർഷകർക്ക് എതിരായ അക്രമം  രമേശ്‌ ചെന്നിത്തല വാർത്ത  ബിജെപിക്കെതിരെ ആരോപണം  കോൺഗ്രസ് പ്രതിഷേധം വാർത്ത  കോൺഗ്രസ് പ്രതിഷേധം  രാഹുൽ ഗാന്ധി  പ്രിയങ്ക ഗാന്ധി  Ramesh Chennithala calls for end to violence against farmers  violence against farmers news  violence against farmers  Ramesh Chennithala calls for end for violence  attack against farmers
കർഷകർക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Oct 7, 2021, 7:30 PM IST

കാസർകോട് : കർഷകർക്ക് എതിരായ അക്രമം അവസാനിപ്പിക്കണമെന്ന് രമേശ്‌ ചെന്നിത്തല. ബിജെപി നേതാക്കളും എം.പിമാരും മന്ത്രി പുത്രരും കർഷകരെ ആക്രമിക്കുകയാണ്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്നുവരും.

കർഷകർക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

ALSO READ: സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക്

സമരത്തിന് നേതൃത്വം നല്‍കാന്‍ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. വെള്ളിയാഴ്‌ച എല്ലാജില്ലകളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല കാഞ്ഞങ്ങാട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.